MS Dhoni to make a comeback to Team India, Not as a player | 2024ല്‍ അടുത്ത ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്കു കിരീടം നേടാന്‍ ശേഷിയുള്ള ഒരു ടീമിനെ തയ്യാറാക്കി നിര്‍ത്തുകയാണ് ധോണിയുടെ ദൗത്യം. ഇക്കാര്യത്തില്‍ ഔദ്യോഗിത സ്ഥിരീകരണമൊന്നും ഇനിയും വന്നിട്ടില്ലെങ്കിലും ധോണിയെ ഇന്ത്യ പരിശീലകനായി കൊണ്ടു വരണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്
#MSDhoni #Cricket #TeamIndia